Tumgik
#sajanartist
sajankp-blog · 3 years
Photo
Tumblr media
ഇന്നത്തെ എന്റെ വര (27.5.2021) അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ അതിനുതീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹംതെരഞ്ഞടുത്തവഴിയായിരുന്നുപിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്തു വന്ന ഗാന്ധിജി അയ്യംകാളിയെ അഭിനന്ദിച്ചു. കുളിച്ച് വൃത്തിയായി ശൂദ്ധിയോടെ എല്ലാവരുംകേറണം. സാമൂഹ്യപരമായ വലിയ ഉന്നമനമാണ് നിങ്ങള്‍ നേടിയെടുത്തതെന്നു പറഞ്ഞ ഗാന്ധിജിയോട് എനിക്കു വേണ്ടത് എന്റെ സമുദായത്തില്‍ നിന്നും 10 ബി.എ. കാരെ ഉണ്ടാക്കുക എന്നതാണ്‌ തന്റെ ലക്ഷ്യം. അല്ലാതെ അംമ്പലങ്ങള്‍ കേറിനിരങ്ങുക എന്നതല്ലഎന്നാണ് പറഞ്ഞത്‌. സാമ്പത്തികമായ അധികാരങ്ങള്‍,ഭരണഘടനാപരമായ അധികാരങ്ങള്‍അതു പിടിച്ചു വാങ്ങി നമ്മള്‍ തുല്ല്യതയിലേയ്ക്ക് എത്തണം അല്ലാതെ ആരാധിക്കാനുള്ള അവകാശവും പ്രാര്‍ത്ഥിക്കുവാനുള്ള അവകാശം കൊണ്ടെന്നും രക്ഷപെടാന്‍ പോകുന്നില്ലെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. . . . . . . . #Ayyankali #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdKUBlB9PK/?utm_medium=tumblr
0 notes
ashimran · 3 years
Video
youtube
Official Teaser || Out Now || Dil ab Lagta nahi || Aamiir Shah ||Geniu...
Aamiir Shah Singer,Model, Actor & HostA very Talented & Awesome Artist in Town.Genius Records PresentAudio Video byAsh Imran SajanArtist/Singer Aamiir Shah Starring Aamiir Shah, Sobia Asif , Soma Farooq Anum Mustafa,Anaya,Sania Saeed,Sara & SalinaMusic Produced & Composed by Ash Imran Sajan Directed by Ash Imran SajanSpecial thanks to Bin Shaikh Family Club Mansor Ahmed & Shaikh Salman & Emaar Pakistan
0 notes
sajankp-blog · 3 years
Photo
Tumblr media
പ്രിയ മിത്രമെ ഇന്നത്തെ എന്റെ വര (25.5.2021) കളര്‍ പെന്‍സില്‍, ,വൈറ്റ്‌നര്‍ ഇവ ഉപയോഗിച്ചു വരച്ചത്. 1913 നവംമ്പര്‍ 14 ന് രബീന്ദ്രനാഥ് ടാഗോറിന് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം ലഭിച്ചു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് തനിക്കു ലഭിച്ച നൈറ്റ്പട്ടം(സര്‍പദവി)ഉപേക്ഷിച്ചു.ആധുനിക ശാസ്ത്രത്തോട് താല്‍പര്യം കാണിച്ച ടാഗോര്‍ ശാസ്ത്രലേഖനങ്ങളുടെ ഒരു സമാഹാരം1937 ല്‍ രചിച്ചു. 1935ല്‍ ബീഹാറില്‍ ഉണ്ടായ ഭൂമികുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന ഗാന്ധിജിയുടെ പ്രസ്താവനയെ ശക്തിയുക്തം എതിര്‍ത്തു. നമ്മുടെ ദേശീയ ഗാനംരചിച്ച ടാഗോര്‍ അന്നത്തെ ബ്രിട്ടീഷ്ഇന്ത്യയുടെ ഭൂപടമാണ് ജനഗണമന യില്‍ കുറിച്ചത്.അതു മൂലം നമ്മള്‍ ജെയ് വിളിക്കുന്ന സിന്ധ് (പഞ്ചാബ് സിന്ധ് ഗുജറാ--) പാക്കിസ്ഥാനിലാണ്.മാത്രമല്ല പോര്‍ട്ടുഗീസ് അധിനിവേശപ്രദേശങ്ങള്‍ ഇതില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞില്ല. ഗാന്ധിജി ആവശ്യപ്പെട്ടത് വന്ദേ മാതരം ദേശീയഗാനമാക്കാനായിരുന്നു..എല്ലാവര്‍ക്കും ചൊ ല്ലുവാനുള്ള സൗകര്യം കൂടികണക്കിലെടുത്ത് ജനഗണമന തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. . . . . . . . #rabindranathtagore #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdI4mOoce0/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
വിളക്ക്കരി ഉപയോഗിച്ച് വരച്ചതാണ്. (ഇതിന്റെ വീഡിയോ ലിങ്ക് താഴെ കൊടുത്തിടുണ്ട്) 9 വര്‍ഷത്തോളം നെഹ്‌റു ജയില്‍ വാസം അനുഭവിച്ചിടുണ്ട്. മതേതരത്വം പോലുള്ള മൂല്ല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു. ഇന്ന്് Corona വാക്‌സിന്‍ ഉണ്ടാക്കുന്ന Bharth Biotech സ്ഥാപിച്ചത് നെഹ്‌റു ആണ്. ഫാക്ടറികളും ഡാമുകളും സ്റ്റീല്‍ പ്ലാന്റുകളുമാണ് നമ്മുടെ ആരാധനാലയങ്ങള്‍ എന്നു പറഞ്ഞ ഒരു പ്രധാനമന്ത്രിയെ അന്നുനമ്മുക്കു ലഭിച്ചു. പ്രതിമനിര്‍മ്മാണവും ക്ഷേത്രനിര്‍മ്മാണവും ജീവിത ലക്ഷ്യമാക്കിയ ഇന്നത്തെ പ്രധാനമന്ത്രിയില്‍ നിന്നു നെഹ്‌റുവിലേയ്ക്ക് കല്പാന്തകാലത്തോളം ദൂരമുണ്ട്. ശാസ്ത്രബോധം, മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചനെഹ്‌റുവിന്റെ പാതപിന്‍തുടരേണ്ട അവരുടെ പാര്‍ട്ടിക്കാര്‍ പോലുംഅയ്യപ്പകോപം പറഞ്ഞു നടക്കുന്ന ദയനീയ കാഴ്ചയാണ് നാംകാണുന്നത്. . . . . . . . #jawaharlalnehru #javaharlalnehru #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdFeHYBrul/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
പ്രിയ മിത്രമെ ഇന്നത്തെ എന്റെ വര (18.5.2021) കളര്‍ പെന്‍സില്‍, മാര്‍ക്കര്‍ പെന്‍ ബ്ലാക്ക്,വൈറ്റ്‌നര്‍ ഇവ ഉപയോഗിച്ചു വരച്ചത് . . . . . . . #tiger #tigers #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdDfq3B9pf/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
ഇന്നത്തെ എന്റെ വര (16.5.2021) പാവപ്പെട്ട ദളിത് കുടുംബത്തിലാണ് അംബേദ്ക്കര്‍ ജനിച്ചത്. ജാതിവ്യവസ്ഥയ്‌ക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെ പോരാടുന്നതിനും വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച അദ്ദേഹമാണ് ദളിത് ബുദ്ധ മതപ്രസ്ഥാനം ആരംഭിച്ചത്.1947 ആഗസ്റ്റ് 29 ന് ഭരണഘടന നിര്‍മ്മാണത്തിനുള്ള ഡ്രാഫ്റ്റ് കമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്യം,സാഹോദര്യം അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്ക്കര്‍ വിഭാവനംചെയ്തത്.ഭരണഘടന എത്ര നല്ലതാണെങ്കിലും അതു നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ അത് ചീത്തയായി മാറും.... ഡോ.ബാബാ സാഹേബ് അംബേദ്ക്കര്‍ എന്ന പേരില്‍ 2000ല്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റ്ാറായ മമ്മൂട്ടിയെ വെച്ച് ജബ്ബാര്‍ പട്ടേല്‍ ഒരു ചലചിത്രം സംവിധാനംചെയ്യുകയുണ്ടായി.അതില്‍ അംബേദ്ക്കറായി അഭിനയിച്ച മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡു ലഭിച്ചു. എന്നാല്‍ ഈ സിനിമ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കറിന്റെ ആശയങ്ങള്‍ എത്രമാത്രം ബ്രാഹ്മണിസത്തെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. . . . . . . . #BRAmbedkar #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdCnVfhkT9/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
പ്രിയ സുഹൃത്തെ ഇന്നത്തെ എന്റെ വര. (12-5-2021) മാപ്പിള സാഹിത്യം, മതം, വര്‍ഗ്ഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ അധികരിച്ച് പത്രങ്ങളില്‍ ലേഖനങ്ങളും യൂട്യൂബില്‍ പ്രസംഗങ്ങ ളുമുണ്ട്. കോഴിക്കോടു സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനായിരുന്ന M.N.കാരശ്ശേരി 40 വര്‍ഷത്തോളം ഡോ. സുകുമാര്‍അഴീക്കോടുമായി അടുത്തിടപഴകിയ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന് . . . . . . . #mn_kara #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdBdWyBE_E/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
#UdhamSingh ഇന്നത്തെ എന്റെ വര (13.5.2021) 1919ല്‍ പഞ്ചാബില്‍ വൈശാഖി ആഘോഷിക്കാന്‍ ഒത്തുകൂടിയ നിരായുധരായ ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷുകാര്‍ നടത്തിയ വെടിവെപ്പില്‍ മരിച്ചു വീണത് കുട്ടികളടക്കം1000ത്തിലധികം പേര്‍. ഈ കൂട്ടക്കൊല നേരില്‍ കണ്ട 19 വയസ്സുകാരനായ ഉദ്ദംസിംഗ് പ്രതിജ്ഞയെടുത്തു ഇതിനു താന്‍ പ്രതികാരംചെയ്യുമെന്ന്. എന്നാല്‍ ഇൗ കൂട്ടക്കൊലയ്ക്കു ഉത്തരവു നല്‍കിയ മൈക്കിള്‍ ഒ ഡയറിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രിട്ടണിലേയ്ക്ക് തിരിച്ചയക്കുകയാണ് ചെയ്തത് 21 വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ വീരപുത്രന്‍ ഉദ്ദംസിംഗ് ലണ്ടനില്‍ ചെന്ന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.ബ്രിട്ടീഷ് കോടതിയില്‍ തന്റെ പേര് റാം മുഹമ്മദ് സിംഗ് ആസാദ് എന്നാണ് പറഞ്ഞത്. താന്‍ ഒരു മതത്തിന്റെയും പ്രതിനിധിയല്ലെന്നറിയിക്കുന്നതിനു വേണ്ടിയായിരുന്നു. 1940 ജൂലൈ 31 ന് അദ്ദേഹത്തെ തൂക്കികൊന്നു. പാക്കിസ്ഥാനിലെ ഒരു ജില്ലയുടെ പേര് ഉദ്ദംസിംഗ് എന്നാണ്. ഈ ധീര ദേശാഭിമാനിക്ക് എന്റെ ഹൃദയത്തില്‍ തൊട്ടുള്ള പ്രണാമം അര്‍പ്പിക്കുന്നു. . . . . . . . #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTc_vIPB3CT/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
#ravichandranc പ്രിയ സുഹൃത്തുക്കളെ ഇന്നത്തെ എന്റെ ലോക്ഡൗണ്‍കാലത്തെ വര(05-05-.2021) 9 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ശാസ്ത്രീയ മനോഭാവവും സ്വതന്ത്രചിന്തയും ജനങ്ങളില്‍ വളര്‍ത്തുവാന്‍ വേണ്ടിപ്രവര്‍ത്തിക്കുന്ന ശ്രീ. സി.രവിചന്ദ്രന് 2018 ല്‍ ശാസ്ത്രസാഹിത്യ കൗണ്‍സില്‍ അവാര്‍ഡു ലഭിച്ചു. 750ല്‍പരം പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ട്. കൂടാതെ 15ല്‍പരം പുസ്തകങ്ങള്‍ രചിച്ചിടുണ്ട് ചില നേരങ്ങളില്‍ ചിലയാളുകള്‍ ചിലരോടുപറയുന്ന ചിലവാക്കുകള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നു പറയുന്നത് ഇദ്ദേഹത്തെപ്പറ്റിയാണെന്നു കരുതുന്നു. എന്റെ ചിന്തകള്‍ക്ക് വെളിച്ചംനല്‍കിയ ഇദ്ദേഹത്തിന്റെ യുക്തിയോടുള്ള എനിക്കുള്ളഭക്തിയാണ് ഈചിത്രം. . . . . . . #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTbcnT_lbO9/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
പ്രിയ സുഹൃത്തുക്കളെ ഇന്നത്തെ എന്റെ ലോക്ഡൗണ്‍കാലത്തെ വര(01-05-.2021) മാജിക്ക് പ്ലാനെറ്റ് എന്നസ്ഥാപനത്തിലൂടെ ഓട്ടിസം ബാധിച്ചതും ഭിന്നശേഷിയുള്ളതുമായ 100ല്‍ പരം കുട്ടികളുടെ ഉന്നമനത്തിനായി തന്റെ ശേഷിക്കുന്ന ജീവിതം മാറ്റിവെച്ച പ്രശസ്ത മജീഷ്യന്‍ ശ്രീ. ഗോപിനാഥ് മുതുകാടിനെ പ്രശംസിക്കാന്‍ വാക്കുകളില്ല. ഈകുട്ടികളുടെ ജീവിതത്തില്‍ താങ്ങും തണലുമായി അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന താങ്കളാണ് യഥാര്‍ത്ഥ മാന്ത്രികന്‍. എത്രമനോഹരമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ആശൈലിയും ഭാഷയും നിറഞ്ഞപുഞ്ചിരിയും ഏറെ എനിക്കിഷ്ടം . . . . . . . #gopinathmuthukad #muthukad #songs #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #watercolor #art #illustration https://www.instagram.com/p/CRmBOvCMPAX/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
പ്രിയ സുഹൃത്തുക്കളെ എന്റെ പുതിയ വര്‍ക്ക് കളര്‍പെന്‍സിലും മാര്‍ക്കര്‍പെന്നും വൈറ്റ്‌നറും ഉപയോഗിച്ചുഇന്നത്തെ ലോക്ഡൗണില്‍ വരച്ചത്‌(24.04.2021) മരിച്ചാലും നിലക്കാത്ത ശബ്ദത്തി‌ന്റെ ഉടമ. എളിമകൊണ്ട് എല്ലാവരെയും പലപ്പോഴും ഞെട്ടിച്ച വ്യക്തിത്വം ഭാഷവ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ മൂളാത്തവർ ആരും ഉണ്ടാവില്ല. . . . . . . . #SPBalasubrahmanyam #songs #balasubrahmanyam #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #artstudio #painting #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CRC6orhs7f0/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
പ്രിയ സുഹൃത്തുക്കളെ എന്റെ പുതിയ വര്‍ക്ക് കളര്‍പെന്‍സിലും മാര്‍ക്കര്‍പെന്നും ഉപയോഗിച്ചു വരച്ചത് . . . . . . . #latamangeshkar #songs #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CQXTS-DBhRi/?utm_medium=tumblr
0 notes
sajankp-blog · 3 years
Photo
Tumblr media
ഞാന്‍ സ്വരാജിനെ കളര്‍പെന്‍സില്‍ ഉപയോഗിച്ച് വരച്ചത് . ഞാനൊരു കമ്മ്യൂണിസ്റ്റല്ല. ചരിത്രബോധവും വായനാശീലവും വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടും ചാനല്‍ ചര്‍ച്ചകളില്‍ മറ്റുള്ളവര്‍ക്ക�� മാതൃകയായി അനുവദിക്കുന്ന സമയത്ത് മാത്രം സംസാരിക്കുകയും എതിരാളി സംസാരിക്കുമ്പോള്‍ ക്ഷമയോടെ കേട്ടിരുന്നു കൃത്യമായി പക്വവുമായ മറുപടി പറയുന്ന ഏക യുവ നേതാവ് ....ഇഷ്ടം മാത്രം. . . . . . . #swaraj #politics #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CQPECp2naEu/?utm_medium=tumblr
0 notes