Tumgik
#ApjMotivationalQuotesInMalayalam
malayalamsongslyric · 2 years
Text
Malayalam Positive Inspirational and Motivational Quotes
Tumblr media
Malayalam Positive Inspirational and Motivational Quotes:- In this article we are sharing - Motivational Quotes in Malayalam - Malayalam Inspirational Quotes - Famous Quotes in Malayalam - Positive Quotes in Malayalam Motivational Quotes in Malayalam
Tumblr media Tumblr media Tumblr media
Malayalam Inspirational Quotes
Tumblr media Tumblr media Tumblr media
Inspirational Quotes in Malayalam
Tumblr media Tumblr media Tumblr media
Motivational Quotes Malayalam
Tumblr media Tumblr media Tumblr media
Famous Quotes in Malayalam
Tumblr media Tumblr media Tumblr media
Malayalam Motivational Quotes
Tumblr media Tumblr media Tumblr media
Positive Quotes in Malayalam
Tumblr media Tumblr media Tumblr media
Inspirational Malayalam Quotes
Tumblr media Tumblr media Tumblr media
Malayalam Inspiring Quotes
Tumblr media Tumblr media Tumblr media
Positive Quotes Malayalam
Tumblr media Tumblr media Tumblr media
Malayalam Famous Quotes
Tumblr media Tumblr media Tumblr media Tumblr media
നിങ്ങൾക്ക് മഹത്വം കൈവരിക്കണമെങ്കിൽ അനുവാദം ചോദിക്കുന്നത് നിർത്തുക നിങ്ങൾ RISK എടുക്കാൻ തയാറല്ലെങ്കിൽ എന്നും നിങ്ങൾ ഒരു സാദാരണകാരനായി തുടരേണ്ടി വരും നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഉണ്ടെങ്കിൽ നമുക്ക് അത് തീർച്ചയായും സാക്ഷാത്ക്കരിക്കാൻ സാധിക്കും കാത്തിരിക്കുന്നവർക് നല്ല കാര്യങ്ങൾ നടക്കുന്നു . അത് തേടി പോകുന്നവർക്ക് അത്ഭുതങ്ങൾ സംഭവിക്കുന്നു നീ എന്ത് കാര്യമാണോ സ്ഥിരമായി ചെയുന്നത് ,നിനക്ക് എന്നും ഒന്ന് തന്നെയേ ലഭിക്കുകയുള്ളു പരാജയത്തിൽ നിന്ന് പരാജയത്തിലേക്ക് ആവേശം ചോരാതെ നടക്കുന്നതാണ് വിജയം - Winston Churchill അവസരങ്ങൾ സംഭവിക്കുന്നതല്ല , നമ്മൾ അത് സൃഷ്ഠിക്കണം - Chris Grosser വലിയ മനസ്സുകൾ ആശയങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നു; ശരാശരി മനസ്സുകൾ സംഭവങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നു; ചെറിയ മനസ്സുകൾ ആളുകളെ കുറിച്ചു ചർച്ച ചെയ്യുന്നു - Eleanor Roosevelt ഞാൻ പരാജയപെട്ടതല്ല . വർക്ക് ചെയ്യാത്ത 10 ,000 വഴികൾ ഞാൻ കണ്ടെത്തുകയായിരുന്നു - Thomas A. Edison നിങ്ങളുടെ സമയത്തെ നിങ്ങൾ വിലമതിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരും അതിന് വിലകൊടുക്കില്ല. നിങ്ങളുടെ സമയവും കഴിവുകളും നഷ്ടപ്പെടുത്തുന്നത് നിർത്തുക - അതിനെ control ചെയ്യൂ മറ്റുള്ളവർ എറിഞ്ഞ ഇഷ്ടികകൾ കൊണ്ട് ഉറച്ച അടിത്തറ പാകാൻ കഴിയുന്നവനാണ് വിജയിച്ച മനുഷ്യൻ - David Brinkley നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല ഒരാളുടെ വിധി എന്താണെന്നു കണ്ടെത്തി അത് ചെയ്‌തു കാണിച്ചുകൊടുക്കുന്നതാണ് ഒരു Succesful Life - Henry Ford നിങ്ങൾ നരകത്തിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ തുടരുക - Winston Churchill നിങ്ങളുടെ ശബ്ദം ഉയർത്തുകയല്ല, നിങ്ങളുടെ വാദം മെച്ചപ്പെടുത്തുകയാണ് വേണ്ടത് ഭ്രാന്തും പ്രതിഭയും തമ്മിലുള്ള ദൂരം അളക്കുന്നത് വിജയത്തിലൂടെ മാത്രമാണ് - Bruce Feirstein നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാൻ ധൈര്യം ഉണ്ടെങ്കിൽ നമ്മുക്കത് നേടിയെടുക്കാൻ സാധിക്കും - Walt Disney നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുക, നിങ്ങൾ പാതി വിജയിച്ചു കഴിഞ്ഞു - Theodore Roosevelt എനിക്ക് കാറ്റിൻറെ ദിശ മാറ്റാൻ കഴിയില്ല, പക്ഷേ ലക്ഷ്യസ്ഥാനത്ത് എത്താൻ എനിക്ക് എൻ്റെ കപ്പലിനെ ക്രമീകരിക്കാൻ സാധിക്കും - Jimmy Dean പുതിയൊരു സ്വപ്നം കാണുവാനോ ഒരു ലക്‌ഷ്യം നേടുവാനോ നിങ്ങൾ ഒരിക്കലും വൈകിയിട്ടില്ല ലോകത്ത്‌ നിങ്ങൾ ആഗ്രഹിച്ച മാറ്റമാകുവാൻ ശ്രമിക്കൂ - Mahatma Ghandi എനിക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, എനിക്ക് ചെറിയ കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ കഴിയും - Martin Luther King ഇരിക്കുമ്പോൾ നാം ഭയം ജനിപ്പിക്കുന്നു. പ്രവൃത്തിയിലൂടെ നാം അവയെ മറികടക്കുന്നു - Dr. Henry Link ഇന്നത്തെ നേട്ടങ്ങൾ ഇന്നലെ അസാധ്യമായിരുന്നു -- Robert H. Schuller മറ്റുള്ളവരുടെ പരിമിതമായ ഭാവന കാരണം ഒരിക്കലും സ്വയം പരിമിതപ്പെടുത്തരുത്; നിങ്ങളുടെ സ്വന്തം പരിമിതമായ ഭാവന കാരണം മറ്റുള്ളവരെ ഒരിക്കലും പരിമിതപ്പെടുത്തരുത് - Mae Jemison നമുക്ക് നമ്മുടെ ഭാവി ഇപ്പോൾ നിർമിക്കാം , നമ്മുടെ സ്വപ്നങ്ങൾ നാളെ യാഥാർത്ഥ്യമാക്കാം - Malala Yousafzai നമുക്ക് പല തോൽവികളും നേരിടേണ്ടി വന്നേക്കാം എന്നാൽ നമ്മൾ തോറ്റു കൊടുക്കാൻ പാടില്ല -- Maya Angelou നിങ്ങൾക്ക് ഒരേ ഒരു ജീവിതമേയുള്ളു, അത് നന്നായി ജീവിച്ചാൽ അത് ഒന്ന് മതി .- Mae West ജീവിതം സൈക്കിൾ ചവിട്ടുന്നത് പോലെയാണ്. നിങ്ങളുടെ ബാലൻസ് നിലനിർത്താൻ, നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കണം Start ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം സംസാരം ഉപേക്ഷിച്ച് പ്രവർത്തിക്കാൻ തുടങ്ങുക എന്നതാണ് - Walt Disney പരാജയം എന്ന വാക്ക് നേതാക്കൾ ഒരിക്കലും ഉപയോഗിക്കാറില്ല. അവർ പരാജയങ്ങളെ പഠനാനുഭവങ്ങളായി കാണുന്നു - Brian Tracy നിങ്ങളുടെ ചിന്തകൾക്ക് നിങ്ങൾ കൊടുക്കുന്ന പരുതി അല്ലാതെ നേടാനുള്ള കാര്യത്തിന് പരുതിയില്ല തന്നിൽ ആത്മവിശ്വാസമുള്ളവൻ മറ്റുള്ളവരുടെ ആത്മവിശ്വാസം നേടുന്നു മഹത്തായ ജോലി ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ ചെയ്യുന്നതിനെ സ്നേഹിക്കുക എന്നതാണ്. നിങ്ങൾ ഇതുവരെ അത് കണ്ടെത്തിയില്ലെങ്കിൽ, തിരയുന്നത് തുടരുക. Don't stop നേതാക്കൾ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നു . അനുയായികൾ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നു - Brian Tracy Malayalam Quotes Read the full article
0 notes
malayalamsongslyric · 2 years
Text
Malayalam Positive Inspirational and Motivational Quotes
Tumblr media
Malayalam Positive Inspirational and Motivational Quotes:- In this article we are sharing - Motivational Quotes in Malayalam - Malayalam Inspirational Quotes - Famous Quotes in Malayalam - Positive Quotes in Malayalam Motivational Quotes in Malayalam
Tumblr media Tumblr media Tumblr media
Malayalam Inspirational Quotes
Tumblr media Tumblr media Tumblr media
Inspirational Quotes in Malayalam
Tumblr media Tumblr media Tumblr media
Motivational Quotes Malayalam
Tumblr media Tumblr media Tumblr media
Famous Quotes in Malayalam
Tumblr media Tumblr media Tumblr media
Malayalam Motivational Quotes
Tumblr media Tumblr media Tumblr media
Positive Quotes in Malayalam
Tumblr media Tumblr media Tumblr media
Inspirational Malayalam Quotes
Tumblr media Tumblr media Tumblr media
Malayalam Inspiring Quotes
Tumblr media Tumblr media Tumblr media
Positive Quotes Malayalam
Tumblr media Tumblr media Tumblr media
Malayalam Famous Quotes
Tumblr media Tumblr media Tumblr media Tumblr media
നിങ്ങൾക്ക് മഹത്വം കൈവരിക്കണമെങ്കിൽ അനുവാദം ചോദിക്കുന്നത് നിർത്തുക നിങ്ങൾ RISK എടുക്കാൻ തയാറല്ലെങ്കിൽ എന്നും നിങ്ങൾ ഒരു സാദാരണകാരനായി തുടരേണ്ടി വരും നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഉണ്ടെങ്കിൽ നമുക്ക് അത് തീർച്ചയായും സാക്��ാത്ക്കരിക്കാൻ സാധിക്കും കാത്തിരിക്കുന്നവർക് നല്ല കാര്യങ്ങൾ നടക്കുന്നു . അത് തേടി പോകുന്നവർക്ക് അത്ഭുതങ്ങൾ സംഭവിക്കുന്നു നീ എന്ത് കാര്യമാണോ സ്ഥിരമായി ചെയുന്നത് ,നിനക്ക് എന്നും ഒന്ന് തന്നെയേ ലഭിക്കുകയുള്ളു പരാജയത്തിൽ നിന്ന് പരാജയത്തിലേക്ക് ആവേശം ചോരാതെ നടക്കുന്നതാണ് വിജയം - Winston Churchill അവസരങ്ങൾ സംഭവിക്കുന്നതല്ല , നമ്മൾ അത് സൃഷ്ഠിക്കണം - Chris Grosser വലിയ മനസ്സുകൾ ആശയങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നു; ശരാശരി മനസ്സുകൾ സംഭവങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നു; ചെറിയ മനസ്സുകൾ ആളുകളെ കുറിച്ചു ചർച്ച ചെയ്യുന്നു - Eleanor Roosevelt ഞാൻ പരാജയപെട്ടതല്ല . വർക്ക് ചെയ്യാത്ത 10 ,000 വഴികൾ ഞാൻ കണ്ടെത്തുകയായിരുന്നു - Thomas A. Edison നിങ്ങളുടെ സമയത്തെ നിങ്ങൾ വിലമതിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരും അതിന് വിലകൊടുക്കില്ല. നിങ്ങളുടെ സമയവും കഴിവുകളും നഷ്ടപ്പെടുത്തുന്നത് നിർത്തുക - അതിനെ control ചെയ്യൂ മറ്റുള്ളവർ എറിഞ്ഞ ഇഷ്ടികകൾ കൊണ്ട് ഉറച്ച അടിത്തറ പാകാൻ കഴിയുന്നവനാണ് വിജയിച്ച മനുഷ്യൻ - David Brinkley നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല ഒരാളുടെ വിധി എന്താണെന്നു കണ്ടെത്തി അത് ചെയ്‌തു കാണിച്ചുകൊടുക്കുന്നതാണ് ഒരു Succesful Life - Henry Ford നിങ്ങൾ നരകത്തിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ തുടരുക - Winston Churchill നിങ്ങളുടെ ശബ്ദം ഉയർത്തുകയല്ല, നിങ്ങളുടെ വാദം മെച്ചപ്പെടുത്തുകയാണ് വേണ്ടത് ഭ്രാന്തും പ്രതിഭയും തമ്മിലുള്ള ദൂരം അളക്കുന്നത് വിജയത്തിലൂടെ മാത്രമാണ് - Bruce Feirstein നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാൻ ധൈര്യം ഉണ്ടെങ്കിൽ നമ്മുക്കത് നേടിയെടുക്കാൻ സാധിക്കും - Walt Disney നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുക, നിങ്ങൾ പാതി വിജയിച്ചു കഴിഞ്ഞു - Theodore Roosevelt എനിക്ക് കാറ്റിൻറെ ദിശ മാറ്റാൻ കഴിയില്ല, പക്ഷേ ലക്ഷ്യസ്ഥാനത്ത് എത്താൻ എനിക്ക് എൻ്റെ കപ്പലിനെ ക്രമീകരിക്കാൻ സാധിക്കും - Jimmy Dean പുതിയൊരു സ്വപ്നം കാണുവാനോ ഒരു ലക്‌ഷ്യം നേടുവാനോ നിങ്ങൾ ഒരിക്കലും വൈകിയിട്ടില്ല ലോകത്ത്‌ നിങ്ങൾ ആഗ്രഹിച്ച മാറ്റമാകുവാൻ ശ്രമിക്കൂ - Mahatma Ghandi എനിക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, എനിക്ക് ചെറിയ കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ കഴിയും - Martin Luther King ഇരിക്കുമ്പോൾ നാം ഭയം ജനിപ്പിക്കുന്നു. പ്രവൃത്തിയിലൂടെ നാം അവയെ മറികടക്കുന്നു - Dr. Henry Link ഇന്നത്തെ നേട്ടങ്ങൾ ഇന്നലെ അസാധ്യമായിരുന്നു -- Robert H. Schuller മറ്റുള്ളവരുടെ പരിമിതമായ ഭാവന കാരണം ഒരിക്കലും സ്വയം പരിമിതപ്പെടുത്തരുത്; നിങ്ങളുടെ സ്വന്തം പരിമിതമായ ഭാവന കാരണം മറ്റുള്ളവരെ ഒരിക്കലും പരിമിതപ്പെടുത്തരുത് - Mae Jemison നമുക്ക് നമ്മുടെ ഭാവി ഇപ്പോൾ നിർമിക്കാം , നമ്മുടെ സ്വപ്നങ്ങൾ നാളെ യാഥാർത്ഥ്യമാക്കാം - Malala Yousafzai നമുക്ക് പല തോൽവികളും നേരിടേണ്ടി വന്നേക്കാം എന്നാൽ നമ്മൾ തോറ്റു കൊടുക്കാൻ പാടില്ല -- Maya Angelou നിങ്ങൾക്ക് ഒരേ ഒരു ജീവിതമേയുള്ളു, അത് നന്നായി ജീവിച്ചാൽ അത് ഒന്ന് മതി .- Mae West ജീവിതം സൈക്കിൾ ചവിട്ടുന്നത് പോലെയാണ്. നിങ്ങളുടെ ബാലൻസ് നിലനിർത്താൻ, നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കണം Start ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം സംസാരം ഉപേക്ഷിച്ച് പ്രവർത്തിക്കാൻ തുടങ്ങുക എന്നതാണ് - Walt Disney പരാജയം എന്ന വാക്ക് നേതാക്കൾ ഒരിക്കലും ഉപയോഗിക്കാറില്ല. അവർ പരാജയങ്ങളെ പഠനാനുഭവങ്ങളായി കാണുന്നു - Brian Tracy നിങ്ങളുടെ ചിന്തകൾക്ക് നിങ്ങൾ കൊടുക്കുന്ന പരുതി അല്ലാതെ നേടാനുള്ള കാര്യത്തിന് പരുതിയില്ല തന്നിൽ ആത്മവിശ്വാസമുള്ളവൻ മറ്റുള്ളവരുടെ ആത്മവിശ്വാസം നേടുന്നു മഹത്തായ ജോലി ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ ചെയ്യുന്നതിനെ സ്നേഹിക്കുക എന്നതാണ്. നിങ്ങൾ ഇതുവരെ അത് കണ്ടെത്തിയില്ലെങ്കിൽ, തിരയുന്നത് തുടരുക. Don't stop നേതാക്കൾ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നു . അനുയായികൾ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നു - Brian Tracy Malayalam Quotes Read the full article
0 notes