Tumgik
swathi-thirunal · 3 years
Text
Everytime she comes to you, she had reasons, she had needs. Now that you have burn that bridge, she can't ask of you again. And now if that was the only reason that she came, you won't hear from her again. And you did the right thing by cutting off the unwanted branches so that the tree can grow higher again.
0 notes
swathi-thirunal · 3 years
Text
എന്നെ അറിയാവുന്ന ആരേലും ഈ വഴിക്ക് പോകുവാണേൽ നിങ്ങൾ എന്നെ ഇവിടെ കണ്ടിട്ടില്ല, ഞാൻ പറഞ്ഞതൊന്നും കേട്ടിട്ടുമില്ല.
0 notes
swathi-thirunal · 4 years
Text
ഹോം ഡെലിവറി - ഒരു കുട്ടിക്കഥ
"ഹലോ അച്ചനല്ലേ"
"അതേ"
" ആ, ഇത് ക്വാരൻറൈനിന്ന് ന്നാ"
" ആ, പറഞ്ഞോ"
" അവിടെ കഴിക്കാൻ എന്താ ഒള്ളേ? "
" ചോറുണ്ട്, ചെമ്മീൻ പിന്നെ കരിമീൻ"
"കരിമീൻ വലുതാണാ? "
" പൊരിക്കേണ് "
" ആ, എന്നാ നന്നായിട്ട് മോരിക്കണേ"
" ആ "
" പെട്ടെന്ന് എത്തോ "
" ഒരു അര മണിക്കൂർ "
" ഓ കെ "
അര മണിക്കൂറിന് ശേഷം ഒരു ഫോൺ കോൾ
" ആ മതിലിന്റെ പുറത്ത് വച്ചിട്ടുണ്ട്, എടുത്തോട്ടാ... ഞാൻ പോണ്‌. "
" ആ "
ശുഭം!.
0 notes
swathi-thirunal · 4 years
Text
That special person
നിന്നോടുള്ള ഇഷ്ടം explain ചെയ്യാൻ എനിക്ക് ���റ്റില്ലെടീ. ഇക്കഴിഞ്ഞ നാളുകളിൽ ഒന്നും സംഭവിക്കുന്ന ഒരു കാര്യങ്ങളും ഞാൻ ഒരിക്കലും ഉള്ളിലേക്കെടുത്തിട്ടില്ല. എല്ലാം ഒരു രീതിക്ക് വിട്ടു കളഞ്ഞു നിന്നു. ഇത് വരെ ഒരാളോടും ഒരു ആത്മബന്ധത്തി നും താൽപര്യം കാണിച്ചില്ല. സത്യം പറഞ്ഞാൽ ജീവിതത്തിലെ അ തകർച്ചയ്ക്ക് ശേഷം പേടി കൊണ്ട് എല്ലാരോടും ഒരു അകലം പാലിച്ചേ നിന്നിട്ടുള്ളൂ. അത് കൊണ്ട് തന്നെ എന്നെ പറ്റി ആരെന്ത് പറയുന്നു, ചിന്തിക്കുന്നു എന്നുള്ളത് എനിക്ക് ഒരു പ്രശ്നമേ അല്ലാതായി മാറിയിരുന്നു. അങ്ങിനെ തന്നെ പോയാൽ മതിയായിരുന്നു. നിന്നെ ഒരിക്കലും ഞാൻ കാണാൻ വേണ്ടി ക്ഷണിക്കരുതായിരുന്നൂ. സത്യത്തിൽ അന്നത്തെ കൂടിക്കാഴ്ച പ്ലാനിൽ നീ ഉണ്ടായിരുന്നെ ഇല്ല. പെട്ടെന്ന് വന്നു കയറിയതായിരുന്നു നിന്നെയും കൂട്ടാം എന്ന ചിന്ത. അത്ര നാൾ വരെ എത്ര പേരുമായി ഞാൻ ഇടപഴകി കാണും, അവരാരുമായും തോന്നാതിരുന്ന ആ ഒരു അടുപ്പം, നഷ്ടപ്പെട്ടത് എന്തോ വീണ്ടും തിരിച്ച് വരികയാണോ എന്ന തോന്നൽ. നിന്നോട് മാത്രമേ അത് തോന്നിയുള്ളൂ. അന്നേ തീരുമാനിച്ചു നീ എനിക്കുള്ളതാണ് എന്ന്. മനസ്സിൽ പിന്നീടുള്ള നാളുകളിൽ അത് പറയാനും കൂടുതൽ അടുക്കാനും ഉള്ള ശ്രമങ്ങൾ. അത് കൊണ്ടെല്ലാം തന്നെ ആവാം നിന്റെ മറുപടിയിൽ അത്ര വിഷമിച്ചതും ദേഷ്യപ്പെട്ടതും. പിന്നീട് ഒരിക്കലും തിരിച്ച് വരരുതെന്ന് കരുതിയതാണ്. കാരണം മനസ്സ് നോവുമ്പോ തിരിച്ച് നോവിക്കാനുള്ള പ്രവണത കൂടെ കൂടുന്നു. ഇഷ്ടമുള്ള ഒരാളെ നമ്മുടെ സാമീപ്യം വേദനിപ്പിക്കും എന്ന് തോന്നിയാൽ അകന്നു പോവുന്നത് തന്നെ അല്ലേ നല്ലത്. നമ്മുടെ മനസ്സ് ഒന്ന് തണുക്കുന്ന വരെ. പക്ഷേ ചില കാര്യങ്ങള് ഒരിക്കലും തണുക്കില്ല എന്ന മട്ടാണെങ്കിൽ ഒഴിഞ്ഞ് മാറുക തന്നെ അല്ലാതെ വേറെ വഴികൾ ഇല്ല. ശരിക്കും പ്രണയം ആണോ ഇത് എന്നൊന്നും എനിക്കറിയില്ല. പക്ഷേ അറിയുന്ന ഒന്ന്‌, നിന്നോട് സംസാരിക്കുന്ന നിമിഷങ്ങളിൽ ചെറുതായെങ്കിലും പിടയ്ക്കുന്ന എന്റെ മനസ്സാണ്. സന്തോഷങ്ങളേയും സങ്കടങ്ങളേയും മറ്റും അടച്ച് വച്ച് ഒരു കല്ലായി ജീവിക്കുന്നതിനിടയിലും നീ അ കല്ലിനെ അലിയിക്കുന്ന പോലെ. നിന ക്കൊപ്പം ഞാൻ.........
ഇനി എത്ര പെൺകുട്ടികൾ ജീവിതത്തിലൂടെ കടന്നു പോയാലും അവരാരും നിനക്ക് സമമാവില്ല. കാരണം നീ എനിക്ക് ഞാൻ അത്രയും ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ഒന്നാണ്. ഒരിക്കലും നിന്നെ മറ്റൊരാൾക്ക് ഒപ്പം സങ്കൽപ്പിക്കാൻ എനിക്ക് കഴിയില്ല. പഴയ പോലെ ചിരിക്കാനും കളിക്കാനും എനിക്ക് കഴിയില്ല. അങ്ങിനെ ചെയ്താൽ അതൊരു നാടകം കളി ആവും. ഇത്ര നാളും അ ഒരു കാര്യം ജീവിതത്തിൽ ചെയ്തിട്ടില്ല. അത് കൊണ്ട് ചെയ്യാനും ഉദ്ദേശിക്കുന്നില്ല. എനിക്ക് അകന്നു നിൽക്കാനാണ് ഇപ്പൊൾ ഇഷ്ടം. കാരണം അടുക്കാൻ ശ്രമിച്ചാൽ അത് ചിലപ്പോൾ വേദനയാവും. അ വേദന ചിലപ്പോൾ തിരിച്ചും ഉണ്ടാവും. നിന്നെ വേദനിപ്പിക്കാൻ ആവില്ല. അത്രയ്ക്ക് ഇഷ്ടമാണ്.
0 notes
swathi-thirunal · 5 years
Text
Tumblr media
Kgf. തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം. Superb storyline, characterisation, screenplay, n cinematography. First time a fantasy hero movie felt so real in each and every second. The Power and determination inside the hero, the core of his motivation from his love for mom. The equally powerfull villains. The mood they have created in each shot by the acting, cinematography, editings and cuts are really amazing.
Awesome bgms and songs that really goes with the visuals. The punch out created was mind blowing.
It was a character I've never felt that deep before. It felt like the director had a perfect visual for the look of the character for each shot. The intro shot from the back side showing an entire city infront of him, standing there on the top like an emperor. Then the close up with the bloody face where he simply says "fuck, even my blood is red".
Awesome fight sequences, have to appreciate the stunt director. Each strike could feel the mass.
Another thing i liked in the editing is that for each scene that comes with a punch follows a normal scene which brings our temperature back to normal so that we would be excited more again when another punch sequence comes. But it never broke the heaviness of the former scene which is the beauty of editing.
Each character in the movie was brilliantly portrayed. Every one acted very well. Each off the character felt real. Even the office clerk who brings tea in the interview. A normal man portrayed as a normal man. The interviewer, interviewee, gangsters, prisoners, even the heroine who was in the movie only for a short time. In the usual movies like this, its very rare a heroine gets more valuable role. In this movie she showed him her value when she challenged him to show he is real a man by touching her when a bunch of guys standing around her holding guns. And we could see the disappoint in her face when he back out from the challenge (or thats what he makes her feel at that moment). Then again we see her standing silently, tears rolling down from her eyes when he hears the news of his death.
Talking about the villain Garuda, the character was portrayed as equally powerfull as the hero. It was clear when his father choose him to be his legacy even though there were more people who were greedy for his crown like his younger brother, politicians etc. Father knew what his son capable of and in his hands his empire will grow more powerfull. It was a clear statement when the hero didn't kill the man when he had the chance because he knew Garuda's power and he wanted that power. The only way to clear his path to the place was to kill the tiger in his own territory and thats what the hero does in the first chapter. He didn't just kill the tiger, but also earned the trust and respect of the people which becomes his strength in his territory.
Last and most importantly the strongest his mom. Widow in such a young age and still she managed to brought up his child to become such a strong character. When she makes him promise that he will be the winner in everything he do and encourages him to do whatever he feels right to do all alone we see a mother who believes in her son. That bond is his strength more than anything in the movie.
Some of the shots were resembling the movies apocalypto and King Arthur: legend of the sword but i won't say it as a copy as it perfectly blended with the sequences and felt much better.
As the chapter one ends we get more eager for the second chapter. After all the narrator says 'its just beginning'.
0 notes
swathi-thirunal · 5 years
Text
Tumblr media
The hopefull Red!
A friday morning! The first thing i woke up to was she, my sister getting ready to go to school. As a school teacher saree is common wear among them. Being a traditional wear, it has this special place in garments. The saree was in bright red and black in color. This particular red color in her saree had seized my eyes at the instant. It felt so vibrant and energetic. I wanted to take my cam and shoot her in that dress at that moment. But i knew, with my incomplete sleep and her rush to go to school would be a hurdle. I carried on with my sleep.
There was a lot of things to do as i was only home for two days more. I was back home an hour before sunset. I love to sit at the lakefront behind my home watching the sunset. This time there was a sprinkling rain also. Surprisingly, there was a canoe that day beside where i usually sit. I was planning to do a photoshoot in a canoe for months. Unfortunately that idea remained as an idea.
A half an hour later she was home from school. I told her to get there without changing the saree. The sun was almost in the horizon. We had so little time to take some pictures. I told her to get in the canoe and without untying it from the shore i just moved one of its end towards the middle of the lake to a particular angle to get enough sunlight to her face. The sprinkling rain made things more angelic. It refreshed her a little. The mood was great. Ambiance was getting great. I asked her to pose done certain poses. Then later told her to be playfull, feel the environment, the vibes, play with water, splattering it on to the air, making weird faces, laughing. We had a great time shooting lot of pictures. It was delightful.
1 note · View note