Tumgik
olsmedia · 4 years
Text
അ ഇ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - മലയാളം Tutorial 9 : ഇമേജ് പ്രോസസ്സിങ്ങും ഒബ്ജക്റ്റ് ഡിറ്റെക്ഷനും
https://youtu.be/8NH-iDWfXig
youtube
ഇമേജ് പ്രോസസ്സിംഗ് - ഒരു ഫോട്ടോയിലെ വസ്തുക്കളെ AI ഉപയോഗിച്ച് കണ്ടെത്താം.
Topics :
Image Processing
Open CV
Computer vision
Computer vision library
CVLib
Tensorflow (ടെൻസ്സർഫ്‌ലോ )
Object Detection
ട്യൂട്ടോറിയൽ സംബന്ധമായ അഭിപ്രായങ്ങളും സംശയങ്ങളും OLS ടെലിഗ്രാം ചാനലിൽ പങ്കു വയ്ക്കാവുന്നതാണ്.
https://t.me/openlearnings
ഈ ട്യൂട്ടോറിയൽ സംബന്ധിക്കുന്ന കോഡ് ജിറ്റ്ഹബ്ബിൽ അവൈലബിൾ ആണ്
https://github.com/openlearnx/Free-Training-program-on-Artificial-Intelligence-/tree/master/OpenCV
#machinelearning #artificialintelligence #python #datascience #technology #python #deeplearning #bigdata #programming #Malayalam #AI #imageprocessing #atmega #python #artificialintelligence #photography #computervision #pcb #gis #remotesensing #developer #robotbuilding #gisexpert #hackaday #engineer #a #sentinel #industry #deeplearning #opensource
0 notes
olsmedia · 4 years
Video
youtube
അ ഇ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലേർണിംഗ്  പ്രോഗ്രാമ്മിലേക്ക്  സ്വാഗതം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്നെ കുറിച്ചുള്ള ഒരു ഇൻട്രൊഡക്ഷൻ ആണ് ഈ  ട്രെയിനിങ് പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്.    എന്താണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്,   എന്താണ് ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡൽ,  വിവിധതരത്തിലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെത്തേഡുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്   പ്രാവർത്തികമാക്കാനുപയോഗിക്കുന്ന  പ്രോഗ്രാമിംഗ് ലാങ്‌വേജുകൾ, വിവിധ മാത്തമാറ്റിക്കൽ മോഡലുകൾ, അവയുടെ  പ്രാക്ടിക്കൽ എക്സെർസൈസ്സ്, വിവിധതരത്തിലുള്ള പ്രോജക്റ്റുകൾ   എന്നിവയെ  പരിചയപ്പെടുക എന്നതാണ്  ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
1 note · View note