Tumgik
Text
The Pet Story
Have you ever grown a pet? I had one. I never bought or adopted one. But someone I thought was a well-wisher, gave me his pet’s leash and told me – “this is yours. Please take care of it like your own.” I was surprised, but I happily agreed. I had recently moved out of a neighbourhood and was looking forward to a new place to dwell when I bumped into this well-wisher. He was a familiar face from…
Tumblr media
View On WordPress
0 notes
Text
ഡ്രൈവിംഗ് ലൈസൻസ് – Part 2
അംബാസഡർ പോയി സാൻട്രോ വന്നു, അതും പോയി ഐ20 വന്നു. പക്ഷെ നിസ്സാനാണ് എന്നെ സാരഥിയാക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഇത് ഡ്രൈവിംഗ് ലൈസെൻസിനായുള്ള എന്റെ രണ്ടാമത്തെ അങ്കത്തിന്റെ കഥ.
96-97 കാലഘട്ടത്തെ ഈ ആദ്യ സംരംഭം അന്ന് അങ്ങനെ അന്യം നിന്ന് പോയെങ്കിലും, വിട്ടില്ല ഞാൻ! ഡ്രൈവിംഗ് എന്ന ആഗ്രഹത്തെ ദിനോസർ മുട്ട പോലെ സൂക്ഷിച്ചു മനസ്സിൽ കുഴിച്ചുമൂടി തരം  കിട്ടുമ്പോഴൊക്കെ വീട്ടുകാരെ ഇമോഷണൽ ഡാമേജ് ചെയ്യാൻ വേണ്ടി മാത്രം പ്രയോഗിച്ചു വർഷങ്ങൾ കടന്നു പോയി. ഇതിനിടെ തൊട്ടടുത്തു തന്നെ താമസിക്കുന്ന അമ്മയുടെ ഒരു അനിയൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തു. കാര്യം എന്റെ അമ്മാവൻ ആണെങ്കിലും അതിനുള്ള പ്രായം…
Tumblr media
View On WordPress
0 notes
Text
Driving License - Part 1
On popular demand and because the automatic translation doesn’t exactly work right, am publishing an English version of my previous Malayalam post (Original Post). Driving is no easy job! Especially, when you learn it from your dad. That too, in an age-old ambassador car!!! Let’s go back 25 years when this incident actually happened. To be more precise, around the end of ’90s when I started…
Tumblr media
View On WordPress
0 notes
Text
ഡ്രൈവിംഗ് ലൈസൻസ് - Part 1
Remembering my teenage days, our ambassador car and my driving chronicles during the late 90s.
ഡ്രൈവിംഗ് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഡ്രൈവിംഗ് ഒട്ടും ഇഷ്ടമല്ലാത്ത അച്ഛന്റെ ഒപ്പമാണ് പഠിക്കേണ്ടതെങ്കിൽ തീർന്നു. അതും പോരാതെ ജാമ്പവാന്റെ കാലത്തെ ഒരു അംബാസ്സഡർ കാറിൽ ആയാലോ? ബിജുമേനോൻ പറയുന്ന പോലെ അടിപൊളി! വർഷം പത്തിരുപത്തഞ്ച് പുറകോട്ട് പോകാം ഈ കഥയുടെ തുടക്കത്തിലേക്ക്. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറുകളുടെ അവസാനം, കോളേജിൽ പോയിത്തുടങ്ങിയ എനിക്ക് ഏതാണ്ട് പതിനെട്ടു തികയുന്ന സമയം. വീട്ടിൽ പണ്ടേ ഒരു…
Tumblr media
View On WordPress
0 notes
Text
Movies I loved in 2023
As I mentioned in one of my earlier posts, the new-found joy of doing nothing set me free and let me watch quite some interesting movies in 2023. If during my first break, I was watching more webseries, the second time around, I was watching more movies. My son would send me recommendations on a daily basis and I will send him a list of what I watched. Well, we have been discussing more movies…
Tumblr media
View On WordPress
0 notes
Text
2023 - A happy note to self!
I can smile when I look back at 2023. Not a simple happy smile though! I had to work through this one, multiple times, in multiple ways. But I am happy.
With a few more days to go in 2024, I can smile when I look back at 2023. Not a simple happy smile though! I had to work through this one, multiple times, in multiple ways. But I am happy. When the year started off, the first thing I did was discuss something I thought was very important to me at work. I am happy I was clear, though got a little emotionally worked up. I am happy I spoke up about…
Tumblr media
View On WordPress
0 notes
Text
Letting go
Describe one habit that brings you joy. I decided to let go of expectations that seemed out of place, people who pretended to be good, worries that were out of my scope, happiness that came in someone else’s way, dreams that I realised can never be true.
View On WordPress
0 notes
Text
വിരിയും ചിറകുകൾ
കൂടൊഴിയും കാലം വീണ്ടും വരികയായി. സ്വന്തം കൂടും ഒഴിയുന്നത് കൊണ്ടാവും ഇത്തവണ ഈ നോവിൻ്റെ വില ശരിക്കും മനസ്സിൽ തട്ടുന്നതും പിന്നെ എന്ത് എന്ന് ആലോചിച്ച് ആഴക്കടലിലേക്ക് നോക്കുന്നത് പോലെ ഒരു കഥയില്ലാതെ എവിടെയെങ്കിലും നോക്കിയിരുന്നത്. ഒന്നാലോചിക്കുമ്പോൾ പറക്കമുറ്റാറായ വർണ്ണപ്പക്ഷികളെ കൂട്ടിലടച്ചിട്ട് വളർത്തിയിട്ടെന്തിനാണ്? അവർ പറന്നു നടന്നു പുറംലോകം കാണട്ടെ. വിശാലമായ ആകാശങ്ങളും ഒരുപക്ഷേ അവരെക്കാൾ…
Tumblr media
View On WordPress
0 notes
Text
അവർ പറയട്ടെ
ജീവിതം നിന്റെ ആഗ്രഹം നിന്റെ ആവേശം നിന്റെ ആവശ്യവും നിന്റെ പ്രയത്‌നം നിന്റെ പരിഭവം നിന്റെ പ്രയാസം നിന്റെ പ്രാധാന്യവും നിന്റെസ്വപ്നം നിന്റെ പരിശ്രമം നിന്റെ സന്തോഷം നിന്റെ വിജയവും നിന്റെ പ്രതികാരം നിന്റെ സംതൃപ്തി നിന്റെ നന്മയും നിന്റെ തിന്മയും നിന്റെ കടമയും നിന്റെ പെരുമയും നിന്റെ ശരിയും നിന്റെ തെറ്റും നിന്റെ ഇഷ്ടവും നിന്റെ കഷ്ടവും നിന്റെ നഷ്ടവും നിന്റെ നേട്ടവും നിന്റെ കുട്ടിത്തം നിന്റെ കുസൃതി നിന്റെ…
Tumblr media
View On WordPress
0 notes
Text
All in my mind
I have been to the beach A thousand times with you Candle light dinners with laughter A thousand times or more Picture perfect holidays and fun A thousand times already Long drives on moonlit paths Many thousand times and more Surprises, warmth and love For an eternity and beyond Damn this mind, what not does it think To keep going strong and alive!
Tumblr media
View On WordPress
0 notes
Text
Ponniyin Selvi!
No that’s not a typo. It is indeed Ponniyin Selvi! Nandini stole it all the way 💞 As someone who has been intrigued yet frightened to attempt reading this magnanimous story (which my mom says she used to read when it came in the Kalki weekly), PS1 has got me all the more wanting to read the book!!! Am just waiting to see myself run away from whatever I am doing to sit down and devour this book,…
Tumblr media
View On WordPress
2 notes · View notes
Text
മധുരിക്കും ഓർമ്മകൾ - ഓറഞ്ച് മിട്ടായി
മധുരിക്കും ഓർമ്മകൾ – ഓറഞ്ച് മിട്ടായി
Orange Mittai താത്തയുടെ മുറിയിൽ കയറിയാൽ കളഞ്ഞു പോയ മുത്തച്ഛനെയും മുത്തശ്ശിയെയും വരെ കിട്ടുമെന്ന് പാട്ടി എപ്പോഴും പറയും. അതുപോലെ ഒരു Treasure Cove ആയിരുന്നു ആ മുറി. വെളിച്ചം കുറവാണെങ്കിലും അതിനകത്തുള്ള അലമാരകളും മേശകളും പുസ്തകങ്ങളും കടലാസു കഷ്ണങ്ങളും മഷിക്കുപ്പിയും പേനകളും പിന്നെ അലമാരയ്ക്ക് അകത്തും മുകളിലും വെച്ചിരിക്കുന്ന ചില്ലു പാത്രങ്ങളും അതിലെ വർണപ്പകിട്ടാർന്ന മിട്ടായികളും ഒക്കെക്കൂടി വേറെ…
Tumblr media
View On WordPress
0 notes
Text
ഇനിയൊന്നുറങ്ങട്ടെ
ഇമ്പമാർന്ന മൂളിപ്പാട്ടാവും പലപ്പോഴും. അതിൽ ലയിച്ചവൾ മയക്കം പിടിക്കുമ്പോഴേക്ക് അവൻ മിക്കവാറും കടന്നുകളയും. അങ്ങനെ എത്രയോ രാത്രികൾ!!!
പകലുറക്കം പതിവില്ലാത്തകൊണ്ട് സന്ധ്യമയങ്ങുമ്പോഴേക്ക് അവൾ ഉറക്കത്തിൻ്റെ താളം പിടിച്ചു തുടങ്ങും. എത്രയോ വർഷമായി രാത്രി ശരിക്കൊന്നുറങ്ങിട്ട്! എന്നും ഓരോ കാര്യങ്ങളുണ്ടാവും പാതിരാത്രി കഴിഞ്ഞും ഉറക്കമിളയ്ക്കാൻ. രാത്രിയുടെ ഏതോ യാമത്തിൽ എങ്ങനെയോ ഒന്നുറങ്ങി വരുമ്പോഴേക്ക് നേരം പരപരാ വെളുത്തുകാണും! എന്നും അവളുടെ ഉറക്കത്തിൽ പക്ഷേ അവൻ വന്നിരുന്നു. ഇമ്പമാർന്ന മൂളിപ്പാട്ടാവും പലപ്പോഴും. അതിൽ ലയിച്ചവൾ മയക്കം…
Tumblr media
View On WordPress
0 notes
Text
Making Movies out of Moments
This one was originally published in Jain University Magazine.
Malayalam Cinema Malayalam Movies Gone are the days when a movie needed an elaborate story plot. Youngsters today are making movies out of everyday moments and the audiences just love them. Cinema is a great medium for entertainment, one of the most popular among people across the globe. Moviemaking used to be a very complex process till recently. A good cinema is the result of many elements –…
Tumblr media
View On WordPress
0 notes
Text
Binge Watching - വീണ്ടും ഒരു ലോക്ക് ഡൌൺ അപാരത
Binge Watching – വീണ്ടും ഒരു ലോക്ക് ഡൌൺ അപാരത
2021 ലോക്ക് ഡൌൺ തുടങ്ങിയ ദിവസം തൊട്ട് തലങ്ങനേം വിലങ്ങനേം സിനിമയും വെബ് സീരീസും കണ്ടു സമയം കുറെ കളഞ്ഞു. പലതും പലരും recommend ചെയ്തതും പിന്നെ പലയിടത്തും കിടു റിവ്യൂസ് കണ്ടും ആണ് കാണാൻ തിരഞ്ഞെടുത്തത്.. ഇപ്പൊ എല്ലാം OTT ആയതുകൊണ്ട് സൗകര്യമുണ്ട്.. ഇഷ്ടപ്പെട്ടില്ലെങ്കിൽ ചാനൽ മാറ്റിയാൽ മതിയല്ലോ.. എന്നാലും  ചിലതൊക്കെ മുഴുവനും ഇരുന്നു കണ്ടു.. എന്തെങ്കിലും കാണും ആളുകൾ ഇത്രയ്ക്ക് നല്ലതൊക്കെ പറയണമെങ്കിൽ…
Tumblr media
View On WordPress
0 notes
Text
Positive vibes
View On WordPress
0 notes
Text
Father's Day
Father’s Day
View On WordPress
0 notes